ചൂടൊന്നു കുറഞ്ഞിട്ടില്ലേ ?
മനസിനകത്തെ അല്ല, ജാലക വെളിയിലെ...!
അല്ലെങ്കിലും അകം പഴുക്കുമ്പോള്‍ പുറം തളിര്‍ക്കും പുറം പഴുക്കുമ്പോള്‍ അകവും.. !

ചെറിയൊരു മഴയുടെ കോളുണ്ടെന്നോ ?
ഉള്ളു പൊള്ളുന്നതോ, പുറം കിളിര്‍ക്കുന്നതോ ?
മഴക്കോള് പൊട്ടിത്തെറികളുടെതാവാം, പേമാരിയുടെയും...!
മഴക്കാറോ ? എവിടെ ? എവിടെയാണ് നീയത് കാണുന്നത് ?
അന്തരീക്ഷത്തിന്റെ ചാര നിറം കലര്‍ന്ന ശ്യൂന്യതയിലോ?
അതോ ........... ?
നിറഞ്ഞൊഴുകുന്ന എന്‍ മിഴിക്കോണിലെ നേര്‍ത്ത അശ്രുബിന്ദുക്കള്‍ സൂര്യനോടോതുന്ന പരിഭവങ്ങളുടെ പ്രതിധ്വനികളിലോ ?
ഓ.. കാലമേ...! നീ സ്വപ്നങ്ങളുമായി കടന്നു വന്നതാണെന്നോ?
എന്തിന് ?
പ്രത്യാശകളുടെ വിത്തുകള്‍ പാകി നിരാശയുടെ വിത്തുകള്‍ മുളപ്പിക്കാനോ?
അതോ നിരാശയുടെ മുള വന്ന തളിരുകളില്‍ പ്രത്യാശയുടെ എന്ടോ സള്‍ഫാന്‍ തളിക്കാനോ...?
ഇല്ല, എന്നെ നിര്‍ബന്ധിക്കരുത്. ഞാന്‍ കീട നാശിനി കള്‍ക്ക് എതിരാണല്ലോ..

========================================================================
No comments:
Post a Comment