എന്‍റെ സ്വപ്നങ്ങള്‍ക്ക് ഇന്നലെ രാത്രിയില്‍ കറുത്ത മുഖം മൂടിയായിരുന്നു.
പുലരുവോളം കാതുകളില്‍ മുഴങ്ങിയ നിലവിളികള്‍ സൌമ്യയുടെയോ സത്നാമിന്‍റെയോ ?
വീര്യം നിറഞ്ഞ മുദ്രാവാക്യങ്ങള്‍ ചെവിയില്‍ വന്നലച്ചത് ഇറോം ശാര്‍മിളയില്‍ നിന്നോ?
അധിനിവേശത്തിന്‍റെ ഇരകള്‍ രക്തം വാര്‍ന്നു എന്‍റെ മുന്‍പില്‍ പിടഞ്ഞത് വിയത്നാമില്‍ നിന്നോ? ലിബിയയില്‍ നിന്നോ? സിറിയയില്‍ നിന്നോ?
പട്ടിണിക്കോലങ്ങള് മിഴികള്‍ക്ക് മുന്‍പില്‍ നിറഞ്ഞാടി

യത് സോമാലിയയില്‍ നിന്നോ? എതോപ്യയില്‍ നിന്നോ?
ഉത്സവം കണ്ടെഴുന്നേറ്റ കണ്ണുകള്‍ ചുവന്നത് എന്തുകൊണ്ടാവാം?
ചുവക്കാനും കനക്കാനും ഇനിയുമെത്ര കിടക്കുന്നു എന്ന് കാലം..!
എമാര്‍ജിംഗ് കേരള പദ്ദതിയില്‍ നേത്ര ചികിത്സക്ക് നീക്കി വെപ്പുണ്ടോ ആവോ?

=================================
No comments:
Post a Comment